UPDATE// Keto നിർത്തിയ ശേഷം എന്ത് സംഭവിച്ചു //What Happened After I Quit Keto



Keto നിർത്തിയ ശേഷം എന്ത് സംഭവിച്ചു What Happened After I Quit Keto Gmail :[email protected] Facebook Page: …

46 Comments

  1. എനിക്ക് ഡൈറ്റിങ്ങ് തുടങ്ങണമെന്ന് ഉണ്ട്. പക്ഷെ വിശന്നിരിക്കാൻ വയ്യ! അറിയാണ്ട് കട്ടു തിന്നു പോകും.

  2. Hii njan keto thudangitt 1 week ayi around 3 kg kuranju pakshe ippol chardhi karanam nirthendi vannu endhukondan chardhikkan varunnath , verum vellam kudichal polum chardikkum ,ini veendum thudanganam

    Plzzzz reply

  3. Lchf യിൽ നിന്നും പുറത്തുപോയാൽ വെയിറ്റ് ഉറപ്പായും കൂടും
    പിന്നേ ഭക്ഷണത്തോടുള്ള ആർത്തികൂടും ഭക്ഷണം കഴിച്ചുകൊണ്ടേയ് ഇരിക്കും പരമാവധി lchf തന്നേയ് നിലനിർത്തുക

  4. ഞാൻLCHF ചെയ്യുന്നുണ്ട് ഷുകർഫാസ്സിങ്ങിൽ 70ആയി ഓവർ ക്ഷീണം എന്ത്ചെയ്യും എന്റെ വയസ്20 വൈറ്റ്113ആയിരുന്നു ഇപ്പൊ96ആണ്.

  5. Njanum keto stop cheythappol 2 1/2 kg koodiyolluu..adhu angane stuck aaayi…njanum choru kazhikkande irunnappol ingane maintain cheythu pokunnuu…but rice kazhicchu thudangiyappol aaahnu food kazhikkan tendency koodiyadhu ..

  6. ഞാൻ lchf start ചെയ്തിട്ട് one week ആയി.. ഞാൻ ഒരു butter കോഫി രാവിലെ കുടിക്കും..2 മുട്ട രാവിലെ കഴിക്കും..പിന്നെ evng കുറച്ചു ബദാം walnut kazhikkum.. ഇത്രെയും ആണ് എന്റെ ഫുഡ്‌ per day.. ഒരുപാട് വെള്ളവും kudikkum… ഇതു മതിയോ dietinu?????

  7. Ittha njan 123 kg undayirunnu lchf follow cheyth 90 kg ayirunnu pinne 2 days njan carb kayichupoyi ippo one month ayi keto thudanganam ennu karuthi veeten butter cofy yum egg um okke kayich varum pinne swear kanumbol pidich nikkan pattunilla thinn pokum enthelum margamundo ente ee addiction mattan sweat kooduthal thinn pokunnu chock okke pls reply

  8. I can totally understand how this happens…i had done keto 2 years back and reduced the weight but started with my bad eating habits and binging.Ippo obesity aayapol veendum keto tudangi ithavana valare slow anu but weightloss und

Leave a Reply

Your email address will not be published.


*